Monday, January 4, 2010

യാത്രാനുഭവം

യാത്ര.......
മനസ്സിന്റെ ആഴങ്ങളില്‍
എന്നെന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന
സുഖമുള്ള അനുഭവം.
പക്ഷേ,
ചിലപ്പോള്‍ ചില യാത്രകള്‍
നാം ആരും തന്നെ ഓര്‍മ്മിക്കാന്‍
സമയം കണ്ടെത്താറില്ല....
ഒരു പക്ഷേ,,,,
നമ്മളില്‍ പലരും മനപ്പൂര്‍വ്വം
അത് മറക്കാന്‍ ശ്രമിക്കുന്നതാവും
എങ്കിലും യാത്ര ഒരു സുഖമുള്ള
ഒരു അനുഭവം.....
അന്നും....ഇന്നും .....എന്നും.....

Friday, January 1, 2010

പുതു വര്‍ഷം ഒരു ഓര്‍മ പുതുക്കല്‍ മാത്രം
ജനുവരി തുടങ്ങുമ്പോള്‍ മുതല്‍ അടുത്ത
പുതുവര്‍ഷതിനായി വെറുതെ ഒരു കാത്തിരിപ്പ്‌
വെറും വെറുതെ.....
അതിനും ഇല്ലേ ഒരു സുഖം
വെറും വെറുതെ...ആര്‍ക്കോ .... എന്തിനോ....
വെറും വെറുതെ....
വെറുതെ ഒരു പുതു വര്‍ഷം